മൌനത്തെക്കുറിച്ച്
പറഞ്ഞുതുടങ്ങിയതില്‍[[പ്പിന്നെ
നമ്മളൊരിക്കലും
മിണ്ടാതിരുന്നിട്ടില്ല.
ഇരുട്ടിനെ
പ്രണയിച്ചു തുടങ്ങിയതില്‍[[പ്പിന്നെ
നമ്മളൊരിക്കലും
വിളക്കു കെടുത്തിയിട്ടില്ല.
വേര്‍പിരിയാന്‍
തീരുമാനിച്ചതില്‍പ്പിന്നെ
നമ്മളൊരിക്കലും
കാണാതിരുന്നിട്ടില്ല.
മറക്കാന്‍
ശ്രമിച്ചു തുടങ്ങിയതില്‍[[പ്പിന്നെ
നമ്മളൊരിക്കലും
പരസ്പരമോര്‍ക്കാതിരുന്നിട്ടില്ല.
പ്രിയപ്പെട്ടവളേ,
നിന്നെക്കണ്ടതില്പ്പിന്നെ
നമ്മളൊരിക്കലും
ഞാനും നീയുമായിരുന്നിട്ടില്ല.
പറഞ്ഞുതുടങ്ങിയതില്‍[[പ്പിന്നെ
നമ്മളൊരിക്കലും
മിണ്ടാതിരുന്നിട്ടില്ല.
ഇരുട്ടിനെ
പ്രണയിച്ചു തുടങ്ങിയതില്‍[[പ്പിന്നെ
നമ്മളൊരിക്കലും
വിളക്കു കെടുത്തിയിട്ടില്ല.
വേര്‍പിരിയാന്‍
തീരുമാനിച്ചതില്‍പ്പിന്നെ
നമ്മളൊരിക്കലും
കാണാതിരുന്നിട്ടില്ല.
മറക്കാന്‍
ശ്രമിച്ചു തുടങ്ങിയതില്‍[[പ്പിന്നെ
നമ്മളൊരിക്കലും
പരസ്പരമോര്‍ക്കാതിരുന്നിട്ടില്ല.
പ്രിയപ്പെട്ടവളേ,
നിന്നെക്കണ്ടതില്പ്പിന്നെ
നമ്മളൊരിക്കലും
ഞാനും നീയുമായിരുന്നിട്ടില്ല.
No comments:
Post a Comment